Products You May Like
യീസ്റ്റ് ന് പകരമായി…. 2 വെലിയ നാരങ്ങ നീര് പിഴിഞ്ഞ് ഒഴിക്കുക യാണെങ്കിൽ,പെട്ടന്ന് പുള്ളിച്ചും വീര്യം കൂടാതെ ഇരിക്കാൻ സഹായിക്കുന്നത്.
1/2 ടീസ്പൂൺ ഉപ്പ് ഇട്ട് തിളപ്പിച്ച് അറിച്ച വെള്ളം ഇ വൈൻ തയാറാക്കാൻ വേണ്ടി ഒഴിചിരിക്കുന്നത്.
ഇങ്ങനെ ചെയ്യുകയാണെങ്കിൽ വൈൻ യിൽ പൂപ്പൽ കെട്ടുന്നത് കുറക്കാൻ സാധിക്കും
?വൈൻ അഴുക്ക്ആകില്ല 20 to 28 ദിവസംവരെ., പക്ഷേ ഇരിക്കും തോറും വീര്യം കൂടിക്കൂടി വരും, പ്രത്യേകിച്ച് ഈസ്റ്റ് ചേർക്കുന്ന വൈൻ.
⭐️ഈസ്റ്റിന് പകരമായി 2 നാരങ്ങായുടെ നീര് ഒഴികുകആണെങ്കിൽ കൂടുതൽ നന്നായി കിട്ടും.
Forgot to mention this in the video.
1/2 teaspoon of salt is to be added to boiling water. Use this water for the wine after it cools down completely.
If you do like this you can avoid the wine from being spoilt.
Facebook page :-
https://www.facebook.com/cookinglabrecipes/
Instagram
https://www.instagram.com/invites/contact/?i=13gol5ljgi8d5&utm_content=3n3nbyt
#cookinglabrecipes #tissaleo #traditionalwine #Rambutanwine #mullenpazham wine #keralawine #fruitswine #easywinerecipes #winerecipes